കളിയാട്ട ഒറ്റക്കോല മഹോത്സവം

കളിയാട്ട ഒറ്റക്കോല മഹോത്സവം

കാങ്കോൽ ശ്രീ കളരി ഭഗവതി ക്ഷേത്രം

കളിയാട്ട ഒറ്റക്കോല മഹോത്സവം
കളിയാട്ട ഒറ്റക്കോല മഹോത്സവം

ഭക്തജനങ്ങളെ ശ്രീ കളരി ഭഗവതി ക്ഷേത്രത്തിൽ കാലത്താൽ നടത്തിവരാറുള്ള കളിയാട്ട മഹോത്സവം ഈ വര്ഷം ഒറ്റക്കോല മഹോത്സവത്തോടുകൂടി പൂർവാധികം ഭംഗിയോടെ 2022 ഡിസംബർ 26 മുതൽ 2023 ജനുവരി 1 വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു